കൊച്ചി: കടല്‍ത്തീരത്ത് സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനു സമീപം മത്സ്യത്തൊഴിലാളികളാണ് തീരത്ത്…