school re opening
-
Kerala
അവധി കഴിഞ്ഞു,ഇന്ന് സ്കൂളുകള്‍ തുറക്കും, മൂന്നരലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നേക്കും
തിരുവനന്തപുരം: രണ്ടു മാസത്തെ മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരില്‍ നിര്‍വ്വഹിയ്ക്കും.ഖദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…
Read More »