തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വില കുറഞ്ഞ അഭിപ്രായം പറയരുതെന്ന് മന്ത്രി സജി ചെറിയാന്. സില്‍വര്‍ലൈന്റെ അലൈന്മെന്റ് തീരുമാനിക്കുന്നത് താനല്ല. അലൈന്മെന്റില് ഇതുവരെ അന്തിമ തീരുമാനമാകാത്ത…