തിരുവനന്തപുരം: മാര്‍ക്ക് ദാനത്തില്‍ മന്ത്രിയുടെ വാദങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്എഫ്ഐക്ക് ഇതിലൊന്നും മിണ്ടാട്ടമില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ സംഘടന ഇപ്പോഴുണ്ടോയെന്നും ചെന്നിത്തല…