കോഴിക്കോട്: പ്രളയദുരിതം അനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ നിരവധി നന്മ മനസുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കടയിലെ തുണിത്തരങ്ങൾ ഒന്നാകെ നൽകിയ കൊച്ചിയിലെ നൗഷാദ്, സ്വന്തം ബുള്ളറ്റ് വിൽക്കുന്ന സച്ചിൻ…