pregnant woman died due to covid
-
കൊവിഡ് ബാധിച്ച് ഗർഭിണി മരിച്ചു; കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുത്തു
ആലപ്പുഴ: കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തു. തലവടി ഇല്ലത്തുപറമ്പില്‍ പ്രിയങ്ക (26) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ രാവിലെ…
Read More »