തിരുവനന്തപുരം: പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്ന് പൂജപ്പുര പോലീസ് അറിയിച്ചു. ഇതിന് മുൻപും…