pantheerankavu domestic violence case rahul highcourt
-
Crime
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒത്തുതീര്‍പ്പായെന്ന് പ്രതി, സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി
കോഴിക്കോട്: പന്തീരാങ്കാവ് ?ഗാര്‍ഹിക പീഡനക്കേസില്‍ വീണ്ടും ട്വിസ്റ്റ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും…
Read More »