കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും പ്രതികളില്‍ ഒരാളുമായ ടി.ഒ സൂരജ്. കേസില്‍…