nri reached home
-
363 പ്രവാസികള്‍ നാട്ടിലെത്തി,8 പേര് ഐസൊലേഷനില്‍,കര്‍ശന നിരീക്ഷണത്തിന്റെ ദിവസങ്ങള്‍,ആരോഗ്യവകുപ്പിന് പരീക്ഷണകാലം
കൊച്ചി ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 പടര്‍ന്നുപിടിയ്ക്കുന്നതിനിടെ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രവാസികള്‍ നാട്ടിലെത്തി.നെടുമ്പാശേരി,കരിപ്പൂര്‍ വിമനത്താവളങ്ങളിലെത്തിയ 363 പ്രവാസികള്‍ വീടുകളിലേയ്ക്കും ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കും യാത്രയായി. വന്ദേഭാരത്’ ദൗത്യത്തിന്റെ…
Read More »