Minister r bindhu response in spectacles purchase
-
News
ടി ജെ വിനോദ് 31,600 രൂപയ്ക്കും എൽദോസ് കുന്നപ്പള്ളി 35,842 രൂപയ്ക്കും കണ്ണട വാങ്ങി, പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: തന്നേക്കാൾ കൂടുതൽ തുക കണ്ണട വാങ്ങാനായി പ്രതിപക്ഷ അംഗങ്ങൾ എഴുതിയെടുത്തിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കോൺഗ്രസ് എംഎൽഎമാരായ…
Read More »