meet in ganamela
-
Crime
ഗാനമേളയില്‍ പാടാനെത്തി ഫോണ്‍നമ്പര്‍ കൈമാറി പ്രണയത്തിലായി,കുഞ്ഞുങ്ങളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും അറസ്റ്റില്‍
കോഴിക്കോട്:കുടുംബത്തെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും പോലീസ് പിടിയില്‍. കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.…
Read More »