ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പാലക്കുന്നേല്‍ ബാറില്‍ മാനേജരായി ജോലി ചെയ്യുന്നതിനിടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയയാള്‍ പിടിയില്‍. ആലപ്പുഴ കൊല്ലംപറമ്പില്‍ കാസിമിന്റെ മകന് അജീബ് കാസിമിനെയാണ് ഏറ്റുമാനൂര്‍…