man-locked-in-house-for-two-days-escaped-one-arrested
-
ഭാര്യയുടെ ഫോണില്‍ നിന്ന് ആ മെസേജ് തപ്പിയെടുത്ത് ചാറ്റിങ്; 20കാരനെ വീട്ടില്‍ വിളിച്ചവരുത്തി രണ്ട് ദിവസം പൂട്ടിയിട്ടു; ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തില്‍ സോണി (18) ആണ് വിഴിഞ്ഞം പോലീസിന്റെ…
Read More »