വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കും. ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തിന്റെ സുപ്രധാന നാഴികകല്ലായി മാറുന്ന…