കോയമ്പത്തൂര്‍: ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറിയതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലയാളിയടക്കം ആറ് ലഷ്കര്‍ ഭീകരര്‍ ശ്രീലങ്കവഴി തമിഴ്നാട്ടിലെത്തിയതായാണ് വിവരം.…