lady slept in air canda flight
-
Business
വിമാനത്തില്‍ യാത്രക്കാരി ഉറങ്ങി,ജീവനക്കാര്‍ വിമാനം പൂട്ടി സ്ഥലംവിട്ടു,സാഹസികമായ രക്ഷപ്പെടല്‍ ഇങ്ങനെ
ടൊറന്റോ: ബസ് യാത്രയിലോ ട്രെയിന്‍ യാത്രയ്ക്കിടയിലോ ഉറങ്ങിപ്പോയാല്‍ എന്തു ചെയ്യും.അടുത്ത സ്റ്റോപ്പിലിറങ്ങി വണ്ടി പിടിച്ച് ഇറങ്ങേണ്ട സ്ഥലത്തേക്ക് പോകും. എന്നാല്‍ ഉറങ്ങിപ്പോയത് വിമാനത്തിലാണെങ്കിലോ.ടൊറാന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More »