കോയമ്പത്തൂര്‍: അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. പുലര്‍ച്ചെ മൂന്നരയ്ക്ക് കോയമ്പത്തൂരില്‍ നിന്ന് തിരുുപ്പൂരിലേക്ക് പ്രവേശിയ്ക്കുന്ന…