KSEB destroys banana plantation in Kothamangalam; A loss of Rs.4 lakhs
-
News
കോതമംഗലത്ത് വാഴകൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി; നാല് ലക്ഷം രൂപയുടെ നഷ്ടം
എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ വാഴകൃഷി കൂട്ടത്തോടെ വെട്ടിനശിപ്പിച്ച് കെഎസ്ഇബി. ഇളങ്ങവം കാവുംപുറത്ത് അനിഷ് തോമസിന്റെ വാഴകളാണ് കെഎസ്ഇബി വെട്ടിനശിപ്പിച്ചത്. കൃഷിത്തോട്ടത്തിലുണ്ടായിരുന്ന 406 വാഴകളാണ് വെട്ടിയത്. ഹൈ ടെന്ഷന്…
Read More »