ബീജാവൂർ:ഛത്തീസ്ഗഢിലെ ബീജാപുരിൽ മാവോയിസ്റ്റമുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു… സി.ആർ.പി.എഫ് ജവാൻ ഇടുക്കി സ്വദേശി ഒ.പി. സാജുവാണ് മരിച്ചത്.വെടിവെപ്പിൽ ഒരു അസി.സബ് ഇൻസ്പെക്ടറും കൊല്ലപ്പെട്ടു. സംഭവം…