kerala-highcourt-on-attack-against-health-workers
-
News
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം; പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കണം,കാലതാമസം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിദേശിച്ചു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ്…
Read More »