kanthalore lady
-
Kerala
ഏറ്റുമാനൂരില്‍ കല്യാണത്തലേന്ന് വധുവിനെ കാണാതായത് ഒളിച്ചോട്ടം,യുവതിയുടെ കാമുകന് വിവാഹത്തിന്റെ ബ്രോക്കര്‍,കല്യാണതയ്യാറെടുപ്പുകള് ചര്‍ച്ച ചെയ്താരംഭിച്ച ഫോണ്‍വിളി അവസാനിച്ചത് ഒരാഴ്ചയ്ക്കുള്ളില്‍ ഒളിച്ചോട്ടത്തില്‍
കോട്ടയം: ഏറ്റുമാനില്‍ കല്യാണത്തലേന്ന് കാണാതായ പ്രതിശ്രുതവധു കല്യാണ ബ്രോക്കര്‍ക്കൊപ്പം ഒളിച്ചോടിയതെന്ന് സൂചന.വിവാഹം തീയതിയ്ക്ക് ഒരാഴ്ചയ്ക്ക് മുന്‍പ് മുതല്‍ യുവതി യുവാവായ ബ്രോക്കറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ക്കും പോലീസിനും…
Read More »