കോഴിക്കോട്: കക്കയം ഡാം തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാനാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട…