kaippuzha muttu accident
-
Kerala
കൈപ്പുഴമുട്ടില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു
കോട്ടയം: കൈപ്പുഴ മുട്ടില്‍ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തില്‍പ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. അനഖ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »