മംഗളുരു: ‘എന്റെ മരണവാര്‍ത്ത പോലും ആരുമറിയാതെ, പ്രകൃതിയില്‍ അലിഞ്ഞു ചേരണം’… കുടജാദ്രിമലമുകളില്‍വെച്ച് മിന്നലേറ്റ് മരിച്ച ജംഷീര്‍ കരിമ്പനക്കല്‍ എടക്കാടന്‍ എന്ന യുവാവ് തന്റെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളായിരുന്നു…