ശ്രീനഗര്‍: അമര്‍നാഥ് യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അമര്‍നാഥ് യാത്രയെ തകര്‍ക്കാന്‍ പാക് സൈന്യവും ഭീകരരും ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീര്‍ഥാടകര്‍ക്ക് ജമ്മു കാഷ്മീര്‍…