Israel seeks help to keep Modi in power; 18
-
News
‘മോദി അധികാരത്തിൽ തുടരാൻ ഇസ്രയേൽ സഹായം തേടി; ബിജെപിക്കു വേണ്ടി ട്വിറ്ററിൽ 18,000 വ്യാജ അക്കൗണ്ടുകൾ’
ന്യൂഡൽഹി:ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ മുപ്പതിലധികം പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകളിൽ ഇസ്രയേൽ ഗ്രൂപ്പ് ഇടപെട്ടതായി രാജ്യാന്തര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ പുറത്തുവിട്ട റിപ്പോർട്ടിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. അധികാരത്തിൽ തുടരാൻ…
Read More »