തിരുവനന്തപുരം: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു നിന്ന് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ അതിതീവ്രസ്ഥിതിയിലുള്ള ചുഴലിക്കാറ്റ് 7ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ മണിക്കൂറില്‍ 160…