സതാപ്ടണ്‍:ചരിത്രവിജയത്തിലേക്കെത്തുവാന്‍ അവസാന ആറുപന്തുകളില്‍ 16 റണ്ണുകളാണ് അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത്.മുഹമ്മദ് ഷാമിയുടെ നാല്‍പ്പത്തിയൊമ്പതാം ഓവറിലെ ആദ്യ പന്ത് ഇന്‍ഫോം ബാറ്റ്സ്മാന് മുഹമ്മദ് നബി അതിര്‍ത്തിയിലേക്ക് അടിച്ചകറ്റി. നാലു റണ്ണോടെ…
Read More »