പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സുപ്രധാന വിവരങ്ങള്‍ പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. അടുത്ത പത്തു ദിവസത്തിനുള്ളില്‍ നിശ്ചിത ബിറ്റ്കോയിന് നല്‍കിയില്ലെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും…