If overtaken
-
Crime
ബാഗിൽ കല്ലുകൾ; ഓവർടേക്ക് ചെയ്താൽ ചില്ലെറിഞ്ഞു പൊളിക്കും, വധശ്രമത്തിന് കേസ്
കണ്ണൂര്‍: തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ ഷംസീര്‍ കല്ലെറിയും. ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഷംസീര്‍…
Read More »