garib rath train
-
National
പാവപ്പെട്ടവന്റെ എ.സി ട്രെയിന്‍ ഗരീബ് രഥ് എക്സ്പ്രസ് നിര്‍ത്തലാക്കുന്നു
ന്യൂഡല്‍ഹി: പാവപ്പെട്ടവന്റെ എ.സി ട്രെയിനെന്ന് അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ മന്ത്രാലയം നേരത്തേ ഉത്തരവിട്ടിരുന്നു.…
Read More »