free aration distribution tomorrow onwards
-
Kerala
സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍,നാളെ റേഷന്‍ ലഭിയ്ക്കുക താഴെ കാണുന്ന നമ്പറില്‍ അവസാനിയ്ക്കുന്ന കാര്‍ഡുകള്‍ക്ക്
തിരുവനന്തപുരം കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിയ്ക്കും.റേഷന്‍ കടകളില്‍ അഭൂതപൂര്‍വ്വമായ തിരക്കൊഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍…
Read More »