കോട്ടയം: അഭയകേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സാക്ഷി പ്രൊഫ. ത്രേസ്യാമ്മ. അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരുന്നുവെന്ന് ത്രേസ്യാമ്മ കോടതിയില്‍ മൊഴി നല്കി. അഭയക്കേസിന്റെ പല ഘട്ടങ്ങളിലും…