കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ധനസഹായത്തിന് യോഗ്യരാണെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. അപേക്ഷകരില്‍ യോഗ്യരെ…