Finance minister in onam kit distribution
-
News
എല്ലാവര്ക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കില്ല, വിതരണത്തില്‍ തീരുമാനമെടുത്തില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാല്‍. എല്ലാവര്ക്കും ഓണക്കിറ്റ് നല്‍കുക എന്നത് മുൻപുണ്ടായിരുന്ന രീതിയല്ല. കൊവിഡിന്റെ സമയത്തും അതിനുശേഷവും…
Read More »