Farmers announced nation wide protest
-
News
മന്ത്രിമാർക്കെതിരായ പ്രതിഷേധം, സംഘർഷത്തിനിടെ യു.പിയിൽ 8 കര്‍ഷകര്‍ മരിച്ചു, ,രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ
ന്യൂഡൽഹി:ഉത്തര്‍പ്രദേശില്‍ കർഷകരുടെ മരണത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. നാളെ കളക്ട്രേറ്റുകൾ വളഞ്ഞുള്ള രാജ്യവ്യാപക പ്രതിഷേധത്തിനാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.എട്ട് കർഷകർ…
Read More »