evening
-
Kerala
സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ ഇന്ന് വൈകിട്ട് അടച്ചാല്‍ തുറക്കുന്നത് വ്യാഴാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകിട്ടോടെ അടയ്ക്കുമെന്ന് ബിവറേജസ് കോര്പറേഷന് അധികൃതര്‍ അറിയിച്ചു. അര്‍ധവാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ ബിവറേജസ് കോര്പറേഷന്…
Read More »