കൊച്ചി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്രമോദിക്ക് എറണാകുളം ഗസ്റ്റ്ഹൗസില്‍ ഒരുക്കിയത് കേരളീയ ശൈലിയിലുള്ള പ്രാതല്‍. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിള്‍കറി, ബ്രെഡ്ടോസ്റ്റ്,…