വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് സോഷ്യല്‍ മീഡിയയില്‍ ഏറെ സ്വാധീനമാണുള്ളത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആദ്യഘട്ട പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.’അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ…’ എന്ന് ആവേശം…