ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഓരോ തീര്‍ത്ഥാടകര്‍ക്കും നൂറുനൂറു കഥകളാവും ശബരിമലയാത്രയേക്കുറിച്ച് പറയാനുണ്ടാവുക.താരതമ്യേന ചെറുവ്രതവും പെട്ടെന്നുപോയുള്ള മടങ്ങിവരവുമാണ് മലയാളികളായ ഭക്തരുടെ പ്രത്യേകത.എന്നാല്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ഭക്തര്‍ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തരാണ്.നിരവധി…
Read More »