dalit attack rajastan
-
National
ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്നാരോപണം,ദളിത് ബാലന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം
ജയ്പൂര്‍:ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ദളിത് സമുദായത്തില്‍പ്പെട്ടയാള്‍ക്ക് സവര്‍ണരുടെ മര്‍ദ്ദനം.പാലി ജില്ലയിലേ ക്ഷേത്രത്തിലായിരുന്നു സംഭവം.പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയാണ് മര്‍ദ്ദനത്തിനിരയായത്.ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിയ്ക്കപ്പെടുകയും ചെയ്തു. അതേ…
Read More »