ബെംഗളൂരു :14 ഭരണകക്ഷി എം.എൽ.എ മാരുടെ രാജിയേത്തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി ക്യാമ്പുകളിൽ തിരക്കിട്ട ആലോചനകളാണ് പുരോഗമിയ്ക്കുന്നത്. നിലവിലെ അവസരം വിനിയോഗിച്ച് പുതിയ…