കൊച്ചി:സിപിഐ ഐ.ജി ഓഫീസ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടി വിവാദങ്ങള്‍ക്കിടയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് എറണാകുളം ജില്ലയിലെത്തും. രാവിലെ കൊച്ചിയില്‍ എത്തുന്ന കാനം…