പൊന്നാനി: കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ എടപ്പാളിലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.…