മലപ്പുറം: താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരമേഖലകളില്‍ ഇന്ന്‌ന ലീഗ് ഹര്‍ത്താല്‍.വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.പൊന്നാനി,തിരൂര്‍,തിരൂരങ്ങാടി,പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
Read More »