തിരുവനന്തപുരം: പ്രശസ്ത ക്യാമറാമാൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. മൃതദേഹംതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ.വീട്ടിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് സ്വന്തമായി കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോയി. ഏഴു തവണ മികച്ച ക്യാമറാമാനുള്ള സംസ്ഥാന…