Chandrayaan 3 first footage released; Orbital descent shortly
-
News
ചന്ദ്രയാൻ 3 പകർത്തിയ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ടു; ഭ്രമണപഥം താഴ്ത്തൽ അൽപസമയത്തിനകം
ഡൽഹി: ചന്ദ്രയാൻ 3 പകർത്തിയ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകം പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ചാന്ദ്രഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുന്ന സമയത്തെ ദൃശ്യങ്ങളാണിത്. ആദ്യ ഭ്രമണപഥം…
Read More »