ഡല്‍ഹി: ഐ.എന്‍.എക്‌സ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റില്‍.ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം ചിദംബരത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്താ…