ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ്സും കാറുകളും ഇടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾ അപകട സ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.…